തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി പരിശോധിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ആറ് ജില്ലാ ഡിവിഷനുകളിലും യു.ഡി.എഫ് സ്ഥാനാർഥികളാണ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഗ്രാമപഞ്ചായത്തിൽ വ്യക്തിപരമായ വോട്ടുകളാണ് ഫലം നിർണയിക്കുന്നതെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.