പാലക്കാട്​ ചൂട്​ വീണ്ടും 41 ഡിഗ്രി സെൽഷ്യസ്​

പാലക്കാട്​: ​കൊടുംചൂടിൽ ഉരുകുന്ന പാലക്കാട്​ ജില്ലയിൽ ശനിയാഴ്​ച വീണ്ടും താപനില 41 ​ഡിഗ്രി സെൽഷ്യസ്​ രേഖപ്പെടുത്തി. മുണ്ടൂർ ​െഎ.ആർ.ടി.സിയിലാണ്​ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്​. ഏപ്രിൽ ആദ്യവാരമാണ്​ ഇതിന്​ മുമ്പ്​ താപനില 41 ഡിഗ്രി സെൽഷ്യസ്​ രേഖപ്പെടുത്തിയത്​. മലമ്പുഴ ജലസേചനവകുപ്പ്​ മാപിനിയിൽ 40.6 ഡിഗ്രി സെൽഷ്യസാണ്​ ശനിയാഴ്​ച രേഖപ്പെടുത്തിയ ചൂട്​.
Tags:    
News Summary - Palakkad Hot-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.