പാണക്കാട് ഹൈദരലി തങ്ങൾ ഒരു കാലഘട്ടത്തിന്റെ നേതാവ് -ഡോ: തീയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഒരു കാലഘട്ടത്തിന്റെ നേതാവായിരുന്നെന്ന് മലങ്കര മാർത്തോമ സഭാധ്യക്ഷൻ ഡോ: തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത. മുസ്‍ലിം സമൂഹത്തിന്റെ ഐക്യത്തിൽ നിർണായക പങ്കുവഹിച്ച ആളായിരുന്നു ശിഹാബ് തങ്ങൾ. മറ്റുള്ളവരുടെ നന്മ എന്നും ആഗ്രഹിച്ചിരുന്ന നേതാവായിരുന്നു തങ്ങളെന്നും മെത്രാപ്പോലീത്ത തന്റെ അനുശോചന സന്ദേശത്തിൽ കുറിച്ചു. 

Tags:    
News Summary - Panakkad Hyderali Thangal was the leader of an era -Dr: Theodosius Mar Thoma Metropolitan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.