കായംകളുത്ത്​ ഗുഡ്​സ്​ ട്രെയിനിൽ നിന്ന്​ പെട്രോൾ ചോരുന്നു

കായംകുളം: കായംകുളം ​െറയിൽവേ സ്​റ്റേഷനിൽ ഗുഡ്​സ്​ ട്രെയിനിൽ നിന്ന്​ ​െപട്രോൾ ചോരുന്നുസെ്​റ്റേഷനിലെ നാലാം പ്ലാറ്റ്​ഫോമിൽ നിർത്തിയിട്ട ട്രെയിനിൽ നിന്നാണ്​ ​െപട്രോൾ ചോരുന്നത്​. മറ്റ്​ ട്രെയിനുകളി​െല യാത്രക്കാരാണ് ഇന്ധനം ചോരുന്നത്​ കണ്ട്​ റെയിൽവേയുടെ ശ്രദ്ധയിൽ പെടുത്തിയത്​. 
പെ​േട്രാളുമായി തിരുവനന്തപുരം ഭാഗത്തേക്ക്​ പോകുന്ന ട്രെയിനിലെ പെട്രോൾ ടാങ്കിലാണ്​ ചോർച്ച. ചോർച്ച അടക്കാൻ ശ്രമങ്ങൾ നടക്കുന്നു. എന്നാൽ ചെറിയ ചോർച്ചയാണെന്നും ഭയ​െപ്പടാനില്ലെന്നും ​െറയിൽവേ അധികൃതർ അറിയിച്ചു. 

Tags:    
News Summary - petroll leak in good train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.