മലപ്പുറം: ചെന്നൈയിലെ പ്രമുഖ നിർമാണ കമ്പനിയായ പി.കെ.എം ഗ്രൂപ്പ് സ്ഥാപകൻ പി.കെ.മുഹമ്മദ് (72) നിര്യാതനായി. മലപ്പുറം വാഴയൂർ അഴിഞ്ഞിലം സ്വദേശിയാണ്. വർഷങ്ങളായി കുടുംബസമേതം ചെന്നൈയിലാണ് താമസം. ഖബറടക്കം ചൊവ്വാഴ്ച ചെന്നൈയിൽ.
News Summary - pk muhammed passed away-kerala news
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.