പി.എസ്.സി പരീക്ഷകൾ മാറ്റി വച്ചു

തിരുവനന്തപുരം: കാലവർഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 31 മുതൽ അടുത്ത മാസം രണ്ടാം തീയതി വരെയുള്ള എല്ലാ പി. എസ്.സി പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ പരീക്ഷകൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി അറിയിച്ചു

News Summary - PSC Exams Postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.