രാജ്​മോഹൻ ഉണ്ണിത്താൻ എം.പിക്ക്​ കോവിഡ്​

തിരുവനന്തപുരം: കാസർകോട്​ എം.പി രാജ്​മോഹൻ ഉണ്ണിത്താന്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഫേസ്​ബുക്കിലൂടെ ഉണ്ണിത്താൻ തന്നെയാണ്​ രോഗവിവരം അറിയിച്ചത്​. തിരുവനന്തപുരത്തെ സ്വവസതിയിൽ ചികിത്സയിൽ ക​​ഴിയുകയാണ്​​ അദ്ദേഹം.

എല്ലാ ഒദ്യോഗിക പരിപാടികളും 12 ദിവസത്തേക്ക് മാറ്റി വെച്ചതായും അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്ന എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ഫേസ്​ബുക്ക്​ പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.

Tags:    
News Summary - Rajmohan unnithan became covid 19 positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.