ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പത്തുവർഷം കഠിനതടവും പിഴയും

പാ​ല​ക്കാ​ട്​: ആ​റു​വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 24കാ​ര​ന് പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും ല​ക്ഷ ം രൂ​പ പി​ഴ​യും വി​ധി​ച്ചു. പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി ഇ​ര​ട്ട​ക്കു​ളം ഉ​പ്പു​തോ​ട് കു​ടും​ബ​പൊ​റ്റ വീ​ട്ടി​ൽ ര​തീ​ഷി​നാ​ണ് പാ​ല​ക്കാ​ട് ഒ​ന്നാം അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡ്​ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷ​ വി​ധി​ച്ച​ത്.

പി​ഴ​ത്തു​ക പെ​ൺ​കു​ട്ടി​ക്ക് ന​ൽ​ക​ണം. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം അ​ധി​ക ക​ഠി​ന​ത​ട​വ​നു​ഭ​വി​ക്ക​ണം. 2016ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

Tags:    
News Summary - raped six year old girl; ten years of prison -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.