കൊല്ലം: എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗങ്ങളടക്കം രാജിവെച്ച് മാണി സി. കാപ്പൻ നയിക്കുന്ന എൻ.സി.കെയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.
ഷംസുദ്ദീൻ മുസ്ലിയാർ, സുകുമാരിയമ്മ, സത്യവതി, കിളികൊല്ലൂർ ശിവപ്രസാദ്, ജമാൽ കുറ്റിവട്ടം, വീണ, പുൽത്തോട്ടം ജി. ശിവൻകുട്ടി ഉൾെപ്പടെയുള്ളവരാണ് രാജിവെച്ചത്.
എൻ.സി.കെ ജില്ല പ്രസിഡൻറ് സലിം ബംഗ്ലാവിൽ, സംസ്ഥാന സെക്രട്ടറി അജയൻ എന്നിവരുടെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.