പെരുമ്പാവൂരിൽ സ്കൂൾ ബസ് മറിഞ്ഞ് ജീവനക്കാരി മരിച്ചു

പെരുമ്പാവൂർ: പെരുമ്പാവൂർ: വേങ്ങൂരിൽ സ്കൂ​ൾ ബ​സ് മ​റി​ഞ്ഞ് ജീവനക്കാരി മരിച്ചു. വേങ്ങൂർ സാന്തോം പബ്ളിക് സ്കൂളിലെ ജീവനക്കാരി പ്രളയിക്കാട് ആര്‍ത്തുങ്കല്‍ എല്‍സി എബിയാണ് മരിച്ചത്. പെരുമ്പാവൂരിനടുത്ത സാന്തോം സ്‌കൂളിന്റെ ബസാണ് രാവിലെ എട്ടുമണിയോടെ അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു അപകടത്തിൽ 15ഓളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഒരു അധ്യാപികക്കും പരിക്കേറ്റു. അധ്യാപികയുടെ നില ഗുരുതരമാണ്. സാന്തോം പബ്ളിക് സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

Tags:    
News Summary - School bus accident at perumbavoor-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.