പാലക്കാട്ട്​ മാനസിക അസ്വസ്ഥ്യമുള്ള സ്ത്രീക്ക്​ നേരെ ലൈംഗിക അതിക്രമം

പാലക്കാട്: നെന്മാറയിൽ മാനസിക അസ്വസ്ഥ്യമുള്ള സ്ത്രീക്ക്​ നേരെ ലൈംഗിക അതിക്രമം. കഴിഞ്ഞ ദിവസം രാത്രിയിൽ നെന്മാറ ബസ്റ്റാൻറിന്​ സമീപമായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് പുതുപരിയാരം സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

Tags:    
News Summary - sexual harassment against mentali challenged lady; man in police custody -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.