തിരുവവന്തപുരം : സുഗതകുമാരി നവതി ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പട്ടം ശ്രീ ഉത്രാടം തിരുനാൾ ആശുപത്രി പരിസരത്ത് 'സുഗതനക്ഷത്ര ഉദ്യാനം' പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ചടങ്ങിൽ ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി അധ്യക്ഷത വഹിക്കും
മുൻ കേന്ദ്ര കാബിനെറ്റ് സെക്രട്ടറി ടി.കെ.എ. നായർ രാവിലെ 10:30 ഉദ്ഘാടനം നിർവഹിക്കും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.