മാള: ജമാഅത്തെ ഇസ്‌ലാമി ആദ്യകാല നേതാവ് തൈവേലിക്കകത്ത് ടി.എ. മുഹമ്മദ് മൗലവി (മാള മൗലവി) നിര്യാതനായി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലായിരുന്നു അന്ത്യം.
ജമാഅത്തെ ഇസ്‌ലാമി ശൂറ അംഗമായിരുന്നു. മേഖല, ജില്ല പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ സഫിയ. മക്കൾ: സൈദ, അഹമ്മദ് നജീബ്. മരുമക്കൾ: മുഹമ്മദാലി, നൗഷീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.