കൗമാരക്കാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

നെടുമങ്ങാട് : മന്നൂർക്കോണം ഒഴിവെറിഞ്ഞമൂല കൈലാസ് ഭവനിൽ ശിവകുമാർ -മഞ്ജു ദമ്പതികളുടെ മകൻ കൈലാസ് (18)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം  രാത്രി വീട്ടുകാർ ആണ്  തൂങ്ങി നിൽക്കുന്ന കൈലാസിനെ കണ്ടത് ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . വലിയമല പൊലീസ് ഇൻക്വസ്റ്റ്  തയാറാക്കിയ ശേഷം പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഗംഗ സഹോദരിയാണ്. 
Tags:    
News Summary - teenager hanged to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.