വഖഫ്: ചർച്ചയല്ല, നിയമം പിൻവലിക്കലാണ് അഭികാമ്യം -മെക്ക

മുഖ്യമന്ത്രിയുടെ മുൻ കാല ഉറപ്പുകൾ പ്രാവർത്തികമാക്കുന്നതിന് നടപ്പ് ബജറ്റ് സമ്മേളന കാലയളവിൽ തന്നെ, വഖഫ് ബോർഡ്‌ നിയമനം സംബന്ധിച്ച ബില്ല് പിൻവലിച്ച് ആർജവം കാട്ടണമെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി ആവശ്യപ്പെട്ടു.

പി.എസ്.സിക്ക് വിടാനുള്ള നിയമം പിൻവലിച്ച് എൽ.ഡി.എഫിന്റെ ഉറപ്പ് പാലിക്കണം. നിയമം പിൻവലിച്ച ശേഷമാണ് ഇക്കാര്യത്തിലുള്ള വിശദമായ ചർച്ച നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Waqf: It is better to withdraw the law - Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.