pinarayi vijayan

വയനാട് ഉള്ളുപൊള്ളിക്കുന്ന വേദനയായി മനസില്‍ കിടക്കുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ഉള്ളുപൊള്ളിക്കുന്ന വേദനയായി മനസില്‍ കിടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് നമ്മുടെ മനസിൽ വല്ലാത്ത വേദനയായി നിലനിൽക്കുകയാണ്. ഉള്ളുപൊള്ളിക്കുന്ന ഒരു വേദന കേരളമാകെ അനുഭവിക്കുന്ന ഘട്ടമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ചരിത്രത്തിൽ ഇത്രയും വലിയ ഒരു ദുരന്തമുണ്ടായിട്ടില്ല. കേരളത്തെ മാത്രമല്ല, രാജ്യത്തെയാകെയും ലോകത്തെമ്പാടുമുള്ള മനുഷ്യരെയും ഇത് വേദനിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Tags:    
News Summary - Wayanad is a burning pain in my heart - Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.