വി.എസ്. ഇപ്പോഴും സി.പി.എമ്മുകാരനെന്ന് വിശ്വസിക്കുന്നു -കാനം

ആലപ്പുഴ: വനിതാ മതിലിനെ വിമർശിച്ച വി.എസ്. അച്യുതാനന്ദനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി. എം നേതൃത്വം നൽകുന്ന എൽ.ഡി.എഫാണ് വനിതാ മതിൽ തീർക്കാൻ തീരുമാനിച്ചതെന്ന് കാനം പറഞ്ഞു. വി.എസ് ഇപ്പോഴും സി.പി.എമ്മിൽ ആണെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നവോത്ഥാനം വേണോ വിമോചന സമരം വേണോ എന്ന് എൻ.എസ്. ആണ് തീരുമാനിക്കണം. മന്നത്തിന്‍റെ ശിഷ്യർ നവോത്ഥാനത്തിൽ നിന്ന് മാറി പോവുകയാണെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - woman wall kanam rajendran vs -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.