ന​വീ​ൻ

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ര​തി​ശ്രു​ത വ​ര​ൻ മ​രി​ച്ചു

ചേ​ർ​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ൽ ചേ​ർ​ത്ത​ല ത​ങ്കി​ക്ക​വ​ല​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ര​തി​ശ്രു​ത വ​ര​ൻ മ​രി​ച്ചു. മാ​യി​ത്ത​റ കു​റു​പ്പം​വീ​ട്ടി​ൽ ര​വീ​ന്ദ്ര​െൻറ മ​ക​ൻ ന​വീ​നാ​ണ്​ (27) മ​രി​ച്ച​ത്. മു​ന്നി​ൽ പോ​യ മി​നി​ലോ​റി പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ന​വീ​ൻ സ​ഞ്ച​രി​ച്ച ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ന​വീ​നെ ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഫെ​ബ്രു​വ​രി ര​ണ്ടി​ന് ന​വീ​െൻറ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​താ​ണ്. എ​റ​ണാ​കു​ളം ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ലെ ഇ​ല​ക്ട്രീ​ഷ​നാ​യ ന​വീ​ൻ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. മാ​താ​വ്​: മി​നി​കു​മാ​രി. സ​ഹോ​ദ​ര​ൻ: പ്ര​വീ​ൺ.

Tags:    
News Summary - youth died road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.