സൗമ്യ ഭാഗ്യൻപിള്ള (നടി). ചിത്രം: മനു ബാബു
സ്ത്രീകൾക്ക് ജീവിതത്തിൽ ആദ്യംവേണ്ടത് ‘നോ’ പറയാനുള്ള ധൈര്യമാണ്.
ഡോക്ടറോ എൻജിനീയറോ കലാകാരിയോ ആരുമാവട്ടെ ആക്രമിക്കാനും ചൂഷണം ചെയ്യാനുമെത്തുന്നവരോട് ‘നോ’ പറയാനുള്ള ധൈര്യം കാട്ടണം.
എനിക്ക് എല്ലാറ്റിനും ധൈര്യം കിട്ടിത് സ്വന്തം അനുഭവങ്ങളിൽനിന്നു തന്നെയാണ്. നിർമിതബുദ്ധി ഉൾപ്പെടെ പുത്തൻ സാങ്കേതികവിദ്യകളിലൂടെ സ്ത്രീശാക്തീകരണവും ലിംഗനീതിയും ഉറപ്പാക്കാനാവണം.
(ആലപ്പുഴ സെന്‍റ് ജോസഫ്സ് കോളജ് ഫോർ വിമനിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.