സ​ൺ​ഷൈ​ൻ ചി​ല്ല​ർ

വളരെ വേഗത്തിൽ തയാറാക്കാൻ സാധിക്കുന്ന രുചികരമായ ഡ്രിങ്ക്സ് ആണ് സ​ൺ​ഷൈ​ൻ ചി​ല്ല​ർ. ഇത് തയാറാക്കുന്ന വിധം താഴെ വിവരിക്കുന്നു...

ചേ​രു​വ​ക​ൾ:

  • ഓ​റ​ഞ്ച്     - 100 ഗ്രാം
  • കാ​ര​റ്റ്     - 100 ഗ്രാം
  • ക​റു​ത്ത ക​സ്ക​സ് - 1 ടീ​സ്പൂ​ൺ
  • ലെ​മ​ൺ ജ്യൂ​സ് - 2 ടീ​സ്പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം: 

ചേ​രു​വ​ക​ളെ​ല്ലാം കൂടി ബ്ലെൻഡ് ചെയ്ത് ത​ണു​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കാം

തയാറാക്കിയത്​: നസിയ ആയിശ, ഹോം ബേക്കർ, കേക്ക് മിസ്​റ്റ്​, തിരുവനന്തപുരം.

Tags:    
News Summary - Sunshine Chillar -Lifestyle News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.