ഈന്തപ്പനകളും നീരൊഴുക്കുകളും നിറഞ്ഞ റിയാദിലെ വിശാലമായ വാദി ഹനീഫ താഴ്‌വര കഴിഞ്ഞ വാരാന്ത്യത്തിൽ സന്ദർശകരെ സ്വാഗതം ചെയ്തത് സൗദിയിലെയും പുറത്തെയും കലാകാരൻമാരുടെ കരവിരുതിൽ വിരിഞ്ഞ പബ്ലിക് ആർട്ടുകൾ കൊണ്ടായിരുന്നു.
40 രാജ്യങ്ങളിൽ നിന്നുള്ള 130 സൗദി, അന്തർദേശീയ കലാകാരന്മാരുടെ 190 ലധികം സൃഷ്ടികൾ ഉൾക്കൊള്ളുന്ന പ്രകാശത്തിന്റെയും കലയുടെയും ആഘോഷം- നൂർ റിയാദിന്റെ ഭാഗമായിരുന്നു ആ ഇൻസ്റ്റലേഷനുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.