ജലീൽ

കാ​ണാ​താ​യ​യാ​ളു​ടെ മൃ​ത​ദേ​ഹം പാ​പ​നാ​ശി​നി​യി​ൽ

മം​ഗ​ളൂ​രു: മ​ൽ​പെ ബാ​പു​തോ​ട്ട​യി​ൽ​നി​ന്ന് കാ​ണാ​താ​യ കെ. ​ജ​ലീ​ലി​ന്റെ (49) മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച പാ​പ​നാ​ശി​നി ന​ദി​യി​ൽ ക​ണ്ടെ​ത്തി. മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ ഈ​ശ്വ​ർ മാ​ൽ​പെ​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന് വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ ജ​ലീ​ലി​നെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Dead body found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.