ഹി​റ മോ​റ​ൽ സ്കൂ​ൾ മാ​റ​ത്ത​ഹ​ള്ളി ശാഖയുടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ജാ​പു​ര​യി​ൽ

ന​ട​ന്ന കു​ടും​ബ​സം​ഗ​മം

ഹി​റ മോ​റ​ൽ സ്കൂ​ൾ മാ​റ​ത്ത​ഹ​ള്ളി കു​ടും​ബ​സം​ഗ​മം

ബം​ഗ​ളൂ​രു: ഹി​റ മോ​റ​ൽ സ്കൂ​ൾ മാ​റ​ത്ത​ഹ​ള്ളി ശാഖ സ​ർ​ജാ​പു​ര ഇ​മേ​റ റി​സോ​ർ​ട്ടി​ൽ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. വാ​ർ​ഷി​ക ക​ലാ​മേ​ള​യാ​യ ‘മ​ഹ​ർ​ജാ​ൻ-23’, വാ​ർ​ഷി​ക കാ​യി​ക മേ​ള​യാ​യ ‘മെ​റാ​ക്കി’ എ​ന്നി​വ​യി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി മാ​റ​ത്ത​ഹ​ള്ളി ഏ​രി​യ ത​ർ​ബി​യ്യ സെ​ക്ര​ട്ട​റി അ​സ്‌​ലം അ​ബ്ദു​റ​ഹീം വി​ത​ര​ണം ചെ​യ്തു.

എ​ച്ച്.​എം.​എ​സ് മാ​റ​ത്ത​ഹ​ള്ളി ശാഖ മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ ഫ​ർ​സാ​ൻ സം​സാ​രി​ച്ചു. ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ന​ട​ന്ന പ​രി​ശീ​ല​ന​പ​രി​പാ​ടി​ക്ക് എ​ച്ച്.​എം.​എ​സ് പ്രി​ൻ​സി​പ്പ​ൽ ഷ​ബീ​ർ മു​ഹ്‌​സി​ൻ നേ​തൃ​ത്വം ന​ൽ​കി. കാ​യി​ക വി​നോ​ദ​പ​രി​പാ​ടി​ക​ൾ അ​ധ്യാ​പ​ക​രാ​യ സ​ഫാ​ന, ഷം​ല, ഡാ​നി​ഷ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Hira Moral School Marathahalli family gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.