കെ.​എ​ൻ.​എ​സ്.​എ​സ് സം​സ്ഥാ​ന ക​ലോ​ത്സ​വം അ​വ​സാ​ന​ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ നാ​ളെ

ബം​ഗ​ളൂ​രു: കെ.​എ​ൻ.​എ​സ്.​എ​സ് സം​സ്ഥാ​ന ക​ലോ​ത്സ​വ​ങ്ങ​ളു​ടെ അ​വ​സാ​ന​ഘ​ട്ട മ​ത്സ​ര​ങ്ങ​ൾ ഞ​യറാഴ്ച ന​ട​ക്കും. രാ​വി​ലെ 10നു ​ക​മ്മ​ന​ഹ​ള്ളി പ​ട്ടേ​ൽ കു​ള്ള​പ്പ റോ​ഡി​ലെ എം.​എം.​ഇ.​ടി സ്‌​കൂ​ളി​ലെ നാ​ലു വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​രം. ഭ​ര​ത​നാ​ട്യം, ഒ​പ്പ​ന, നാ​ട​ൻ പാ​ട്ട്, ഭ​ക്തി​ഗാ​നം, പ്ര​സം​ഗം, പാ​ച​ക മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് അ​വ​സാ​ന ദി​വ​സം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ക​ലാ​തി​ല​കം, ക​ലാ​പ്ര​തി​ഭ പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കും. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് ക​ൺ​വീ​ന​ർ ഡോ. ​മോ​ഹ​ന​ച​ന്ദ്ര​ൻ അ​റി​യി​ച്ചു. ഫോ​ൺ: 9741003251. 

Tags:    
News Summary - KNSS State Arts Festival Finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.