നി​ർ​മ​ല സീ​താ​രാ​മ​ന്റെ മ​ക​ൾ​ക്ക് ല​ളി​ത വി​വാ​ഹം

ബം​ഗ​ളൂ​രു: കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്റെ​യും പ​ര​കാ​ല പ്ര​ഭാ​ക​റി​ന്റെ​യും മ​ക​ൾ പ​ര​കാ​ല വാങ്മ​യി​ക്ക് ബം​ഗ​ളൂ​രു​വി​ൽ ല​ളി​ത​വി​വാ​ഹം. പ്ര​തീ​കാ​ണ് വ​ര​ൻ. ബം​ഗ​ളൂ​രു​വി​ന്റെ അ​തി​ർ​ത്തി​പ്ര​ദേ​ശ​ത്തെ റി​സോ​ർ​ട്ടി​ലാ​യി​രു​ന്നു ബ്രാ​ഹ്മ​ണ ആ​ചാ​ര​പ്ര​കാ​രം വി​വാ​ഹം ന​ട​ന്ന​ത്.

ഉ​ഡു​പ്പി അ​ദ​മ​രു മ​ഠ​ത്തി​ലെ സ​ന്യാ​സി​മാ​ർ ക​ർ​മി​ക​ളാ​യി. പ്ര​ധാ​ന രാ​ഷ്ട്രീ​യ​ക്കാ​രൊ​ന്നും പ​​ങ്കെ​ടു​ത്തി​ല്ല. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. വി​വാ​ഹ​ശേ​ഷം വ​ധൂ​വ​ര​ന്മാ​ർ മ​ഠം ആ​ചാ​ര്യ​ൻ ശ്രീ ​ശ്രീ വി​ശ്വ​പ്രി​യ തീ​ർ​ഥ ശ്രീ​പ​ദ​യു​ടെ അ​നു​ഗ്ര​ഹം തേ​ടി.

Tags:    
News Summary - Nirmala Sitharaman's daughter gets married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.