joseph 76786a

മുറ്റത്ത് നിർത്തിയ കാർ പിറകോട്ട് നീങ്ങി; അടിയിൽ പെട്ട് വയോധികൻ മരിച്ചു

മംഗളൂരു: വീട്ടുമുറ്റത്ത് വെച്ച് പിറകോട്ട് നീങ്ങിയ കാറിന് അടിയിൽ പെട്ട് വയോധികൻ മരിച്ചു. സുള്ള്യ കരിക്കലയിലെ മുച്ചിലയിൽ കെ.എം. ജോസഫ് (74) ആണ് മരിച്ചത്. ജോസഫ് വീടിന് പുറത്ത് നിൽക്കുമ്പോൾ മുറ്റത്ത് നിറുത്തിയിരുന്ന കാർ പിറകോട്ട് നീങ്ങുകയും അപകടം സംഭവിക്കുകയുമായിരുന്നു.

മംഗളൂരു, സാമ്പാജെ തുടങ്ങിയ സ്ഥലങ്ങളിൽ വനം വകുപ്പിൽ റേഞ്ചറായി ജോലിചെയ്തിട്ടുള്ള ഇദ്ദേഹത്തിന് ഭാര്യയും ഒരു മകനും ഒരു മകളുമുണ്ട്. 

Tags:    
News Summary - Car parked in yard rolls backwards; elderly man dies after being hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.