അനീഷ് 

മാതാവിന്‍റെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകൻ ബൈക്കപകടത്തിൽ മരിച്ചു

ആറാട്ടുപുഴ (ആലപ്പുഴ): മാതാവിന്‍റെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകൻ ബൈക്ക് അപകടത്തിൽ മരിച്ചു. മംഗലം മനയിൽ പരേതനായ അനിരുദ്ധന്റെയും സുഭാഷിണിയുടെയും മകൻ അനീഷ് (43) ആണ് മരിച്ചത്.

വലിയഴീക്കൽ -തൃക്കുന്നപ്പുഴ റോഡിൽ മംഗലം കുറിച്ചിക്കൽ ജങ്ഷന് വടക്കുഭാഗത്ത് ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചത്. 

Tags:    
News Summary - son died in a bike accident on the eve of his mother's posthumous ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.