ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

എകരൂൽ: വള്ളിയോത്ത് കല്ലുവീട്ടിൽ പരേതനായ കെ.വി. അമ്മോട്ടി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: മുഹമ്മദ് അസ്ഗർ ( റിട്ട. അധ്യാപകൻ, മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ), അബ്ദുൽ ലത്തീഫ് (റിട്ട. അധ്യാപകൻ തലശ്ശേരി പൊന്ന്യം വെസ്റ്റ് കനകമഠം എൽ.പി സ്കൂൾ, മാധ്യമം എകരൂൽ ലേഖകൻ), അബ്ദുൽ ഗഫൂർ (റിട്ട. അധ്യാപകൻ തലശ്ശേരി പൊന്ന്യം വെസ്റ്റ് കനകമഠം എൽ.പി. സ്കൂൾ), അബ്ദുൽ റഷീദ്, ജമീല, റംല. മരുമക്കൾ: ഉമർ മുസ്ലിയാർ (പൂനൂർ), ആർ.കെ. അബ്ദുൽ മജീദ് (റിട്ട. അധ്യാപകൻ, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി), ജമീല (വടകര), ആമി (പുത്തൂർ വട്ടം), നജ്മ (വട്ടോളി ബസാർ), താഹിറ (പൂനത്ത് ), പരേതയായ സുബൈദ (പൂനത്ത് ). മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴാഴ്ച) രാത്രി 10 മണിക്ക് വള്ളിയോത്ത് ജുമാ മസ്ജിദിൽ.

Tags:    
News Summary - Fathima hajjumma passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.