പയ്യോളി: യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കെണ്ടത്തി. തിക്കോടി പള്ളിക്കര രയരോത്ത്താഴ മജീദിെൻറ മകൻ രഹനാസ് (24) ആണ് മരിച്ചത്. പയ്യോളി ടൗൺ റെയിൽവേ ഗേറ്റിനടുത്താണ് സംഭവം. മാതാവ്: ഹസീന. സഹോദരൻ: റമീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.