അബൂദബി: മലപ്പുറം സ്വദേശിയായ യുവാവ് അബൂദബിയില്‍ നിര്യാതനായി. എടക്കുളം പടിഞ്ഞാറംമുക്കില്‍ വെള്ളാടത്ത് സൈതാലി-പരേതയായ ഫാത്തിമ ദമ്പതികളുടെ മകന്‍ ഷറഫുദ്ദീന്‍ (33) ആണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: ഫാത്തിമ, സന, ഫായിസ, ഫൈഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.