ബിരിയം നിര്യാതയായി

മലപ്പുറം: കോട്ടക്കൽ ചങ്കുവെട്ടി കുണ്ട് സ്വദേശി പുലിക്കോടൻ കോയയുടെ ഭാര്യ ബിരിയം (63) നിര്യാതയായി. മക്കൾ: ഷാഹുൽഹമീദ്, മുസ്തഫ, ഹാജറ, സമീറ. മരുമക്കൾ: ആസിയ, റസീന, ഖാദർ, മുഹമ്മദലി

Tags:    
News Summary - Biriyam passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.