മുൻ സന്തോഷ്‌ ട്രോഫി താരം ആസിഫ് സഹീറിന്‍റെ പിതാവ് മരിച്ചു

മമ്പാട്: മുൻ സന്തോഷ്‌ ട്രോഫി താരങ്ങളായ ആസിഫ് സഹീർ, ശബീറലി എന്നിവരുടെ പിതാവ് തച്ചങ്ങോടർ വലിയ മാനുകോയ എന്ന മുഹമ്മദ് (82) മരിച്ചു. 

ഭാര്യ: ഖദീജ. ഹബീബ് റഹ്മാൻ (ജിദ്ദ), അബ്ദുൽ ഗഫൂർ (ജിദ്ദ) ഷഫീഖ് (എ.ജി.സി ഓഫീസ് ) സുനിത എന്നിവർ മക്കളാണ്. ഖബറടക്കം വൈകുന്നേരം മൂന്നിന് മമ്പാട് വലിയ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.