കൽപകഞ്ചേരി: കല്ലിങ്ങൽപറമ്പ് എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകൻ കോട്ടയിൽ കുഞ്ഞിപോക്കർ ഹാജി (ഇല്യാപ്പു -88) നിര്യാതനായി.
ഭാര്യമാർ: ടി.പി. ഫാത്തിമ, പരേതയായ എം.കെ. നഫീസ. മക്കൾ: അബ്ദുൽ കരീം (മുസ്ലിം ലീഗ് കൽപകഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ്), അബ്ദുൽ ലത്തീഫ് (മാനേജർ, എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ), മൈമൂന, ബൽക്കീസ് (അധ്യാപിക, എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ), റസീന (അധ്യാപിക, എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: പി.കെ. മുഹമ്മദ് നസീർ കരിഞ്ചാപാടി, സിറാജ് അലി അവുലാൻ പൊന്മള (‘മാധ്യമം’ സീനിയർ ജനറൽ മാനേജർ), ടി.പി. മുഹമ്മദ് സാദിഖ് തേഞ്ഞിപ്പലം (ജി.എം.എൽ.പി പുത്തൂർ മുൻ പ്രധാനാധ്യാപകൻ), കുഞ്ഞായിഷു, പർവീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.