ഫുജൈറ: ഫുജൈറയിലെ പ്രവാസിയായ മലപ്പുറം ഒതുക്കുങ്ങൽ കുരുണിയാപറമ്പ് സ്വദേശി അബ്ദുൽ കരീം (മേലോട്ടിൽ ബാവ) നാട്ടിൽ നിര്യാതനായി. വളരെകാലമായി ഫുജൈറയിലെ ഗ്രീന്‍വാല്ലി കഫ്റ്റീരിയയില്‍ ജോലിചെയ്യുകയായിരുന്നു. അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരാനിക്കെയായിരുന്നു മരണം. ഭാര്യ: ഖൈറുന്നീസ. മക്കൾ: യാസിൻ (ഫുജൈറ), ജസീൽഖാൻ (മെഡിക്കൽ വിദ്യാർത്ഥി ചെന്നൈ), സഹീർ ഖാൻ, ഫർസിൻ, സമീർ ഖാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.