ബാവ നിര്യാതനായി

കോട്ടക്കൽ: കോട്ടക്കൽ തോക്കാൻപാറ സ്വദേശി പരേതനായ കല്ലിങ്ങൽ സെയ്താലിക്കുട്ടി ഹാജിയുടെ മകൻ മരക്കാർ എന്ന ബാവ (69) നിര്യാതനായി.

ഭാര്യമാർ: സൂറ, ജമീല, പരേതയായ ബീകുട്ടി, ഫാത്തിമ ബീവി. മക്കൾ: സെയ്താലിക്കുട്ടി എന്ന മോൻ, ഇൽയാസ്, ഷാഫി, നാസർ, റെനീസ്, ഡിസീന, ജസീറ, നിഷ, പരേതനായ ശിഹാബ്. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മൊയ്തൂട്ടി, അലവി, അബ്ദു, കരീം, അഷ് റഫ്, ഫിർദൗസ്, സക്കീർ ബാബു, ഖദീജ, സഫിയ, ഫാത്തിമ, റസിയ, ചെറിയ കുഞ്ഞുമോൾ, സുബൈദ, ലുബിന ഷെബ്ന, സക്കീന. 

Tags:    
News Summary - Obituary Bava Kottakkal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.