പുണെയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

പുണെയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ചെങ്ങന്നൂർ: വെൺമണിപുന്തല വേലങ്കരയിൽ വീട്ടിൽ പി.ഒ ഇടുക്കിള (കുഞ്ഞുമോൻ- 71) കോവിഡ് ബാധിച്ച് പുണെയിൽ മരിച്ചു.

ഭാര്യ: പത്തനംതിട്ട കോന്നി കിഴവള്ളൂർ വെൺമണി മേലേതിൽ കുടുംബാംഗം മറിയാമ്മ (കുഞ്ഞുമോൾ). മക്കൾ. സ്മിത, സുമിത്ത്. മരുമക്കൾ: റവ.ഏ.ടി തോമസ് (വികാരി, പട്ടത്താനം സെൻ്റ് ജോൺസ് മാർത്തോമ്മാ പള്ളി), ഷീജ.സoസ്​കാരം പിന്നീട്.

Tags:    
News Summary - Malayalee dies of covid in Pune

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.