Sasi Kumar

ശശികുമാര്‍ ഷാര്‍ജയില്‍ നിര്യാതനായി

ആനക്കര: മണ്ണിയംപെരുമ്പലം പേരഴി കിഴക്കേലവളപ്പില്‍ പരേതരായ രാമന്‍ നായരുടെയും ദേവകി കോവിലമ്മയുടെയും മകന്‍ ശശികുമാര്‍ (59) ഷാര്‍ജയില്‍ നിര്യാതനായി. ഭാര്യ: പൂര്‍ണിമ. മക്കള്‍: ശീതള്‍. മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും.

Tags:    
News Summary - Sasikumar passed away in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.