കോന്നി: കോന്നി ഐരവൺ വിളയിൽ കിഴക്കേതിൽ വീട്ടിൽ ഭവാനി ( 89) നിര്യാതയായി. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് കോന്നി ഐരവൺ വീട്ടുവളപ്പിൽ.
ഭർത്താവ്: പരേതനായ റ്റി .എ.നാരായണൻ
മക്കൾ: സാവിത്രി വിശ്വംഭരൻ, തങ്കമണി , ശശി നാരായണൻ (ന്യൂസ് 18 കേരളം റിപ്പോർട്ടർ)
മരുമക്കൾ: നിർമ്മല, തങ്കച്ചൻ, ലതാകുമാരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.