ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ; ഇറ്റാലിയൻ പോരിൽ മിലാൻ

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ; ഇറ്റാലിയൻ പോരിൽ മിലാൻ

മിലാൻ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ നാപ്പോളി എഫ്.സിക്കെതിരായ ഒന്നാംപാദ മത്സരത്തിൽ എ.സി മിലാന് ജയം. 40ാം മിനിറ്റിൽ ഇസ്മായിൽ ബിൻ നാസർ ആണ് ഗോൾ നേടിയത്.

74ാം മിനിറ്റിൽ മിഡ്ഫീൽഡർ ആന്ദ്രെ ഫ്രാങ്ക് ആൻഗ്യൂസ രണ്ടാം മഞ്ഞക്കാർഡും ചുവപ്പ് കാർഡും കണ്ട് മടങ്ങിയത് നാപ്പോളിക്ക് മറ്റൊരു തിരിച്ചടിയായി. ഇറ്റാലിയൻ ടീമുകളുടെ രണ്ടാംപാദ മത്സരം ഏപ്രിൽ 18ന് നാപ്പോളിയുടെ തട്ടകമായ ഡീഗോ അർമാൻഡോ മറഡോണ സ്റ്റേഡിയത്തിൽ നടക്കും.

Tags:    
News Summary - AC Milan beat Napoli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.