ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേർന്ന് ഹോക്കി ഇന്ത്യ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്ക് 75 ലക്ഷം കൂടി സംഭാവന നൽകി. നേരത്തെ ഏപ്രിൽ ഒന്നിന് ഹോക്കി ഇന്ത്യ 25 ലക്ഷം നൽകിയിരുന്നു.
എക്സിക്യൂട്ടിവ് ബോർഡ് യോഗമാണ് സഹായധനം കൂട്ടാൻ തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.