ന്യൂഡൽഹി: യൂറോപ്പിൽ പരിശീലന മത്സരത്തിനെത്തിയ ഇന്ത്യക്ക് ബെൽജിയത്തിനെതിരെ തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി. 3-1നാണ് ഇന്ത്യൻ സംഘം രണ്ടാം മത്സരത്തിൽ ആതിഥേയരായ ബെൽജിയത്തിനോട് തോൽവി വഴങ്ങിയത്. ഒരു ഗോളിന് ഇന്ത്യ തോറ്റിരുന്നു. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര ബെൽജിയം 2-0ന് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.