മു​ഹ​മ്മ​ദ്​ മു​ഷ്​​താ​ഖ്​ ഹോ​ക്കി ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​

ന്യൂ​ഡ​ൽ​ഹി: ഹോ​ക്കി ഇ​ന്ത്യ പ്ര​സി​ഡ​ൻ​റാ​യി ബി​ഹാ​റി​ൽ നി​ന്നു​ള്ള മു​ഹ​മ്മ​ദ്​ മു​ഷ്​​താ​ഖ്​ അ​ഹ​്​മദി​നെ തെ​ര​ഞ്ഞെ​ടു​ത്തു. എ​ട്ടാ​മ​ത്​ കോ​ൺ​ഗ്ര​സി​ൽ എ​തി​രി​ല്ലാ​തെ​യായിരുന്നു​ തെ​ര​ഞ്ഞെ​ടു​പ്പ്. മ​ല​യാ​ളി​യാ​യ മ​റി​യാ​മ്മ കോ​ശി ഇൗ ​വ​ർ​ഷം ആ​ദ്യം പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്തു​നി​ന്ന്​ രാ​ജി​വെ​ച്ചി​രു​ന്നു.

Tags:    
News Summary - Mohd Mushtaque Ahmad elected as new Hockey India president -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.