ന്യൂഡൽഹി: ലോക സീരീസ് ഫൈനൽസിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മൻപ്രീത് സ ിങ് നയിക്കുന്ന ടീമിൽ സ്ട്രൈക്കർ രമൺദീപിനെ തിരിച്ചുവിളിച്ചു. പരിക്കിനെ തുടർന്ന് ഒമ്പത് മാസമായി വിശ്രമത്തിലായിരുന്നു രമൺദീപ്.
ടീം: പി.ആർ. ശ്രീജേഷ്, ക്രിഷൻ ബി. പഥക് (ഗോൾ കീപ്പർ), ഹർമൻപ്രീത് സിങ്, ബിരേന്ദ്ര ലക്റ (വൈസ് ക്യാപ്റ്റൻ), സുരേന്ദർ കുമാർ, വരുൺ കുമാർ, അമിത് രോഹിദാസ്, ഗുരീന്ദർസിങ് (പ്രതിരോധം), മൻപ്രീത് സിങ് (ക്യാപ്റ്റൻ), ഹാർദിക് സിങ്, വിവേക് സാഗർ പ്രസാദ്, സുമിത്, നീലകണ്ഠ ശർമ (മധ്യനിര), മന്ദീപ് സിങ്, ആകാശ്ദീപ് സിങ്, രമൺദീപ് സിങ്, ഗുർസഹിബ്ജിത് സിങ്, സിമ്രഞ്ജിത് സിങ് (മുന്നേറ്റം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.