*കാ ​​​കാ കാ ​​​എ​​​ന്ന ഒ​​​രു​​​മ*

കാ ​​​കാ കാ ​​​നി​​​റ​​​ത്തി​​​ന്റെ കാ​​​ത​​​ലി​​​ല്‍

കൂ ​​​കൂ കൂ ​​​ഒ​​​രു​​​മ.

കാ ​​​കാ കാ ​​​പാ​​​ട്ട്

കൂ ​​​കൂ കൂ ​​​കു​​​യി​​​ല​​​ല​​​ക​​​ള്‍.

കാ ​​​കാ കാ

​​​ചെ​​​റു​​​പ​​​യ​​​ർ പ​​​ച്ച

വാ​​​ഴ​​​പ്പ​​​ച്ച

ത​​​ത്ത​​​പ്പ​​​ച്ച

ചാ​​​ണോ​​​പ്പ​​​ച്ച

പ​​​ട്ടു​​​ചോ​​​പ്പു-

ദ​​​യ​​​ച്ചോ​​​പ്പ്.

കൂ ​​​കൂ കൂ

​​​ചി​​​ല്ലി​​​റെ​​​ഡ്

ചെ​​​ങ്ക​​​ല്ലു​​​ചോ​​​പ്പ്

മു​​​ന്തി​​​രി​​​ച്ചോ​​​പ്പ്

മ​​​ഞ്ചാ​​​ടി​​​ച്ചോ​​​പ്പ്

മൈ​​​ലാ​​​ഞ്ചി​​​ച്ചോ​​​പ്പ്

കാ ​​​കാ കാ

​​​തൊ​​​ലി​​​നി​​​റം

മാ​​​ങ്ങാ​​​മ​​​ഞ്ഞ

ക​​​ടു​​​കു​​​മ​​​ഞ്ഞ

മ​​​യി​​​ൽ​​​നീ​​​ല

വാ​​​ടാ​​​മ​​​ല്ലി​​​ക്ക​​​ള​​​ർ

ബി​​​സ്ക​​​റ്റു​​ ക​​​ള​​​ർ

ബീ​​​റ്റ്റൂ​​​ട്ടു​​ ക​​​ള​​​ർ

വെ​​​ണ്ണീ​​​രി​​​ൻ​​ ക​​​ള​​​ർ

പ്രാ​​​വി​​​ൻ​​ ക​​​ള​​​ർ

കൂ ​​​കൂ കൂ

​​​തേ​​​ൻ​​​നി​​​റം

തീ​​​പ്പെ​​​ട്ടി​​​ക്ക​​​ള​​​ർ

മൂ​​​കാം​​​ബി​​​ക​​ മെ​​​റൂ​​​ൺ

ഉ​​​ണ​​​ക്ക​​​മ​​​ഞ്ഞ​​​ൾ​​​ക്ക​​​ള​​​ർ

കാ​​​ർ​​​മേ​​​ഘ​​​ക്ക​​​രി​​​നീ​​​ല

മു​​​റു​​​ക്കി​​​ത്തു​​​പ്പി​​​ച്ചെ​​​ടി​​​യു​​​ടെ നി​​​റം

ഹൈ​​​ഡ്രേ​​​ഞ്ചി​​​യ​​​നീ​​​ല

കോ​​​ഫീ ബ്രൗ​​​ൺ

ഇ​​​ല്ല​​​ന്റു​​​നീ​​​ല

നേ​​​വി​​​ബ്ലൂ

ഇ​​​ല​​​ക്ട്രി​​​ക്കു​​​നീ​​​ല

വാ​​​വ​​​പ്പി​​​ങ്കു

ഉ​​​ജാ​​​ല​​​ക്ക​​​ള​​​ർ

ഓ​​​ഫ് വൈ​​​റ്റ്

ഓ​​​ഫ്ബ്ലാ​​​ക്ക്

കാ ​​​കാ കാ ​​​നി​​​റ​​​ത്തി​​​ന്റെ കാ​​​ത​​​ലി​​​ല്‍

കൂ ​​​കൂ കൂ ​​​ഒ​​​രു​​​മ.

കാ ​​​കാ കാ ​​​പാ​​​ട്ട്

കൂ ​​​കൂ കൂ ​​​കു​​​യി​​​ല​​​ല​​​ക​​​ള്‍.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.