രണ്ട് കാലങ്ങൾക്കിടയിൽ അപരിചിതമായി ഒഴുകുന്ന നദിയാണ് പ്രായം ഒരു വശത്ത് മാത്രം എക്കൽ ബാക്കിയാക്കി മറുവശം...
ഞാൻ പല കാലങ്ങളാണ് പല മനുഷ്യരാണ് മൃഗങ്ങളോ ദൈവങ്ങളോ പോലുമാണ്. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ ഇന്നലെ തളർന്നുറങ്ങിയ...
മുഷി കുത്തിപ്പുളയ്ക്കുന്ന ചേറുകണ്ടങ്ങളെ നിരപ്പാക്കുവാൻ തൂമ്പകൊണ്ടു കൊത്തിവലിക്കുന്ന കനമുള്ള വാഴപ്പിണ്ടികൾ. ...
1. കുട്ടി കുട്ടിക്ക് എപ്പോഴും പേടിയായിരുന്നു. പുലരുന്നത് ഒച്ചയുടെ ഞെട്ടലോടെയായിരുന്നു. ഇടക്കിടെ കേട്ടു, ...
മുറിവുണ്ടോ, വേദനയുണ്ടോ? ആടു മേക്കുന്ന താഴ്വരകളിൽ ചെന്ന് എന്റെ അമ്മായിമാരെ കാണൂ. ഞാൻ ചില...
മൃദു മദ്ദള കൂൺ ഇടി ഫോട്ടോ ഫ്ലാഷ് മിന്നൽ ചരൽക്കൽ ചാറ്റൽ മഴ ഇടവഴിയിൽ...
1. വീട് കഥയായ കഥ വീടെന്നാൽ തണലേകാൻ മണ്ണിൽ കുഴിച്ച് കൈതുടരാൻ വിയർത്തൊരു മൺവെട്ടിയായിരുന്നു അയാൾക്ക്. കറുകപ്പച്ച...
നക്സല്ബാഡിയിലെ ശവങ്ങള് ‘കൃഷിഭൂമി കര്ഷകന്’ആയിരങ്ങളാര്ത്തലച്ചു ചെങ്കൊടിപ്പടയടുത്തു ...
ഗുജറാത്തിൽനിന്ന് ബാബരി മസ്ജിദിലേക്കുള്ള തീവണ്ടി ദൂരം അവിടന്ന് ഗോദ്രയിലേക്കുള്ള തീവണ്ടി ദൂരം ഗോദ്രയിൽനിന്ന്...
ഇരുള്പൂവിലൊളിച്ച ചെന്താരകം ജ്യേഷ്ഠോമാസ സൂര്യന് കത്തിയുരുകുമ്പോള് തീപിടിച്ച് ചുകന്ന ...
ഭൂമിയിൽനിന്ന് തിരിച്ചുപോകുന്നവരുടെ വഴിയാണിത്. വേരുകൾ അറ്റുപോയ സമയം ഭാരഹീനമായി പാറിവീഴുന്ന പകലിന്റെ അടിത്തട്ട്. ...
വാപ്പച്ചി എപ്പോഴും പറയുമായിരുന്നുആരോടും കടം വാങ്ങരുത് പട്ടിണി കിടന്നാലും ആരുടെ മുന്നിലും കൈനീട്ടരുതെന്ന്. മനുഷ്യനെ...
1. അടുത്തിരിക്കുന്നവർഅടുത്തിരിക്കുന്നവർ ചിരിക്കുന്നുണ്ട് മിണ്ടുന്നുണ്ട് ആരും കാണാതെ ഒളിഞ്ഞുനോക്കുന്നുണ്ട് ...
മുറിവ് ഒര് ചെറിയ മുറിവ് ഞാൻ ഒന്ന് ചൊറിഞ്ഞു ചോര പൊടിഞ്ഞു മുറിവ് ചെറുതല്ലേ സാരമില്ല രണ്ടുനാൾ കഴിഞ്ഞു മുറിവൊന്നു...