മുൻ പ്രസിഡന്റുമാരുടെ സുരക്ഷ പിൻവലിക്കുമെന്ന് ശ്രീലങ്ക; അതുവഴി ലാഭം പ്രതിവർഷം 120 കോടി രൂപ

കൊ​ളം​ബോ: മു​ൻ പ്ര​സി​ഡ​ന്റു​മാ​ർ​ക്ക് ന​ൽ​കി​യി​രു​ന്ന പ്ര​ത്യേ​ക സു​ര​ക്ഷ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ നി​ർ​ത്ത​ലാ​ക്കു​ന്ന​തി​ലൂ​ടെ പ്ര​തി​വ​ർ​ഷം 120 കോ​ടി രൂ​പ ലാ​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​ർ.

രാ​ജ്യ​ത്തി​ന്റെ മു​ഴു​വ​ൻ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​റി​ന്റെ ല​ക്ഷ്യ​മെന്നും പൊ​തു​സു​ര​ക്ഷ മ​ന്ത്രി ആ​ന​ന്ദ വി​ജി​പാ​ല പാ​ർ​ല​മെ​ന്റി​ൽ അ​റി​യി​ച്ചു. ഉ​ന്ന​ത പ​ദ​വി​ക​ൾ വ​ഹി​ക്കു​ന്ന​വ​ർ മ​റ്റു പൗ​ര​ന്മാ​രെ​പ്പോ​ലെ​ത്ത​ന്നെ​യാ​ണെ​ന്ന് ഉ​റ​പ്പാ​ക്കും.

ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് കു​തി​ക്കു​ന്ന വി.​ഐ.​പി വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ളു​ടെ സം​സ്കാ​രം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. മു​ൻ പ്ര​സി​ഡ​ന്റ് മ​ഹി​ന്ദ രാ​ജ​പ​ക്സ​യു​ടെ സു​ര​ക്ഷ​ക്കാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ 310 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് 60 കോടി രൂ​പ​യാ​ണ് പ്ര​തി​വ​ർ​ഷം മു​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Sri Lanka to withdraw security of former presidents; 120 crore per annum to save thereby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.