യൂറോ കപ്പിന് ശേഷം ഫുട്ബാൾ കരിയർ അവസാനിപ്പിക്കുമെന്ന് റയൽ മാഡ്രിഡിന്റെ ജർമൻ മിഡ്ഫീൽഡ് എൻജിൻ ടോണി ക്രൂസ്

ജർമനിക്കായി 108 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്
2014ൽ ജർമനിയുടെ ലോകകപ്പ് കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു
മാഡ്രിഡിന്റെ ചരിത്രത്തിലെ മികച്ച കളിക്കാരിലൊരാളാണ് ടോണി ക്രൂസെന്ന് ക്ലബ് പ്രസിഡന്റ് ​​േഫ്ലാറന്റിനൊ പെരസ്
റയൽ മാഡ്രിഡ് ക്രൂസിന് നന്ദി അറിയിക്കുകയും ക്ലബിന്റെ ഇതിഹാസ താരങ്ങളിലൊരാളായി വാഴ്ത്തുകയും ചെയ്തു