സമാർട്ട്ഫോൺസ്, സ്മാർട്ട് വാച്ചുകളെല്ലാം തന്നെ ഒരുപാട് ഉപയോഗിക്കപ്പെടുന്ന ഈ കാലത്ത് ഫോണിൽ ചാർജ് നിലനിൽക്കേണ്ടത് വലിയ കാര്യമാണ്. ചാർജിങ്ങിനുള്ള സൊലൂഷ്യൻ എന്ന പോലെ പവർബാങ്കുകൾ നിലവിൽ വിപണിയിലുണ്ട്. വയറുകൾ ഉപയോഗിക്കുന്നത് യാത്രയിലെല്ലാം ബുദ്ധിമുട്ടാണെങ്കിൽ വയർലെസ് പവർബാങ്കുകളും ലഭ്യമാണ്. ഇന്ന് ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും മികച്ച കുറച്ച് വയർലെസ് പവർബാങ്കുകൾ പരിചയപ്പെട്ടാലോ ?
സ്ലീക്കിയും കോമ്പാക്ടുമായ 10,000 എംഎഎച്ചിനെ വയർലെസ് പവർബാങ്കാണ് ഇവ. ഓവർചാർജിങ്, ഓവർ ഹീറ്റിങ്, ഷോർട്ട് സർക്യൂട്ട് എന്നിവയിൽ നിന്നും പ്രൊട്ടക്ഷൻ തരുന്നു. 10,000 എംഎഎച്ച് ആയതുകൊണ്ട് തന്നെ ഒരുപാട് നേരം ഉപയോഗിക്കാൻ സാധിക്കും. യാത്രക്കാർക്ക് ഉപയോഗിക്കാൻ ഏറ്റവും നല്ലതുമായ ഉപകരണമാണ് ഇത്.
മാഗ്നെറ്റിക്ക് ഡിസൈനും കമ്പാറ്റിബിൾ സ്മാർട്ട്ഫോണുകൾക്ക് സൗകര്യപ്രദമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. തടസ്സമില്ലാതെ ചാർജിങ് അനുഭവം ആവശ്യമുള്ളവർക്ക് മികച്ച ഓപ്ഷനാണ് ഇത്. 10,000 എംഎഎച്ച് കപ്പാസിറ്റി വ്യത്യസ്ത സമ്രാ്ട്ട് ഫോണിൽ ഒരുപാട് നേരെ ഉപയോഗിക്കാവുന്നതാണ്.
അനുയോജ്യമായ സ്‌മാർട്ട്‌ഫോണുകൾക്ക് ഉപയോഗിക്കാൻ തടസമില്ലാതെ അറ്റാച്ച് ചെയ്യുവാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ പവർബാങ്ക്. സുരക്ഷിതവും സൗകര്യപ്രദവുമായി ചാർജ് ചെയ്യാൻ സാധിക്കുന്ന ഈ പവർബാങ്കിന് 10,000എംഎഎച്ച് കപ്പാസിറ്റിയുണ്ട്. എളുപ്പം ഉപയോഗിക്കാനും പോർട്ടബിലിറ്റിയുമാണ് നോക്കുന്നുതെങ്കിൽ ഈ പവർബാങ്ക് സ്വന്തമാക്കാവുന്നതാണ്.
വ്യത്യസ്ത ഡിവൈസുകളിൽ ഉപയോഗിക്കാവുന്ന വിശ്വസിക്കാൻ സാധിക്കുന്ന ഒരു വയർലെസ് പവർബാങ്കാണ് ഇത്. ഓടി നടന്ന് ജീവിതം നയിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പവർബാങ്കാണ് ഇത്. വളരെ ഒതുക്കവും മോടിയുള്ളതുമായ ഡിസൈനാണ് ഈ പവർബാങ്കിന്‍റേത്. 10,000 എംഎഎച്ച് കപ്പാസിറ്റിയാണ് ഇതിനുമുള്ളത്.
ഫാസ്റ്റ് വയർലെസ്റ്റ് ചാർജിങ്ങും മാഗ്നെറ്റിക്ക് ഡിസൈനും ഉൾപ്പെടുന്ന പവർബാങ്കാണ് ഇത്. 10,000 എംഎഎച്ച് കപ്പാസിറ്റി ഈ ചാർജറിനുണ്ട്. വിശ്വസത്ഥതയും
സൗകര്യവും നോക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഈ പവർബാങ്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.