സ്മാർട്ട് വാച്ചുകൾക്ക് വമ്പൻ ഓഫർ!

സ്മാർട്ട് വാച്ചുകൾക്ക് വമ്പൻ ഓഫർ!

ടെക്നോളജിയുടെ അതിപ്രസരം നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ ഉടലെടുക്കുന്ന ഈ കാലത്ത് സ്‌മാർട്ട് വാച്ചുകൾക്ക് ഒരുപാട് പ്രധാനമുണ്ട്. സമയം നോക്കാൻ മാത്രം വാച്ച് ഉപയോഗിച്ചുകൊണ്ടിരുന്നതിൽ നിന്നും ടെക്നോളജി ലോകത്തെ ഒരു ഗെയി ചേഞ്ചർ തന്നെയാണ് സ്‌മാർട്ട് വാച്ചുകൾ. കയ്യിലണിയാവുന്ന ഈ ഉപകരണത്തിൽ നമുക്ക് സ്‌മാർട്ട് ഫോണിൽ ലഭിക്കുന്ന ചില ഫീച്ചറുകൾ ലഭിക്കും. നമുക്ക് ഒരു പേഴ്‌സണൽ അസിസ്റ്റെന്‍റ്, ആരോഗ്യ അവസ്ഥ പറഞ്ഞുതരുന്ന ഒരു സഹായി, ഫിറ്റ്നസ് കോച്ച് എന്നിവരൊക്കെ ഉണ്ടാകുന്നത് പോലെയാണ് സ്‌മാർട്ട് വെച്ച്. നിങ്ങൾ ഒരു ടെക്നോളജയിൽ കൗതുകമുള്ള ആളാണോ, അല്ലെങ്കിൽ ഒരു ഫിറ്റ്നസ് 'ഫ്രീക്ക് ആണോ, അതുമല്ലെങ്കിൽ നിത്യജീവിതത്തിൽ ചിട്ട ഏർപ്പെടുത്താൻ ആഗ്രഹമുള്ളയളാണെങ്കിൽ കൂടി നിങ്ങളെ സ്‌മാർട്ട് വാച്ചുകൾ സഹായിക്കും. വേഗത്തിൽ നീങ്ങുന്ന ഡിജിറ്റൽ യുഗത്തിൽ നിങ്ങളുടെ ലൈഫ് സ്റ്റൈല് മികച്ചതാക്കാൻ സ്‌മാർട്ട് വാച്ചിന് മികച്ച ഒരു കമ്പാനിയൻ ആകാൻ സാധിക്കും. ഇപ്പോൾ ആമസോണിൽ ലഭിക്കുന്ന കുറച്ച് മികച്ച സ്മാർട്ട് വാച്ചുകൾ വാങ്ങാം.

1) Samsung Galaxy - Click Here to Buy

2) GARMIN Forerunner 55 - Click Here to Buy

3) Noise Pro 6 - Click Here to Buy

4) OnePlus Watch 2R - Click Here to Buy

5) Fire-Boltt - Click Here to Buy

6) boAt Wave Call - Click Here to Buy

7) Boult Drift+ - Click Here to Buy

8) Amazfit Active - Click Here to Buy

9) Cult Ranger XR1 - Click Here to Buy

10)Apple Watch SE- Click Here to Buy

Tags:    
News Summary - offers for smartwatches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.