പനാജി: മുപ്പതു പോയന്റുമായി ശ്രീകലയുടെ മിന്നും പ്രകടനത്തിൽ തമിഴ്നാടിനെ (83-66) തോൽപിച്ച് കേരള വനിതകൾ 37ാമത് ദേശീയ ഗെയിംസിന്റെ ഫൈവ് ഓൺ ഫൈവ് ബാസ്കറ്റ്ബാളിന്റെ ഫൈനലിൽ. അനീഷ ക്ലീറ്റസ് 19ഉം കവിത ജോസ് 17ഉം സൂസൻ ഫ്ലോറന്റീന 12ഉം പോയന്റുമായി ഈ മിന്നും വിജയത്തിന്റെ പങ്കാളികളായി. കേരളം ഫൈനലിൽ കർണാടക-ഉത്തർപ്രദേശ് വിജയികളെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.